---
title: "കേരളത്തിൻ്റെ ഓണം ബമ്പർ തമിഴ്നാടിന് ; 25 കോടി കൊണ്ടുപോയത് കോയമ്പത്തൂർ സ്വദേശി"
english_title: "Kerala's Onam bumper for Tamil Nadu; 25 crore taken away by a native of Coimbatore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147763/Kerala's Onam bumper for Tamil Nadu; 25 crore taken away by a native of Coimbatore"
published_at: "2023-09-20T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ada57e3397_IMG-20230920-WA0085.jpg"
keywords: []
---

# കേരളത്തിൻ്റെ ഓണം ബമ്പർ തമിഴ്നാടിന് ; 25 കോടി കൊണ്ടുപോയത് കോയമ്പത്തൂർ സ്വദേശി

> **Lead Summary:** കേരളത്തിൻ്റെ ഓണം ബമ്പർ തമിഴ്നാടിന് ; 25 കോടി കൊണ്ടുപോയത് കോയമ്പത്തൂർ സ്വദേശി

## Article Content

കേരളത്തിൻ്റെ ഓണം ബമ്പർ തമിഴ്നാടിന് ; 25 കോടി കൊണ്ടുപോയത് കോയമ്പത്തൂർ സ്വദേശി

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ഒന്നാം സമ്മാന വിജയി കേരള അതിർത്തിക്ക് പുറത്ത്. കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്.

ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം.

ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147763/Kerala's Onam bumper for Tamil Nadu; 25 crore taken away by a native of Coimbatore)